Surprise Me!

മമ്മൂട്ടി തെലുങ്കിലും പൊളിക്കുന്നു | filmibeat Malayalam

2018-12-21 52 Dailymotion

mammootty's telugu movie yatra teaser
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി വേഷമിടുന്ന യാത്രയുടെ ടീസര്‍ പുറത്തിറങ്ങി. മൂന്ന് വർഷം നീണ്ട പദയാത്ര നടത്തി തെലുഗു രാഷ്ട്രീയത്തിലെ അതികായനായി മാറിയ വൈ.എസ്‌.ആറിന്റെ രാഷ്ട്രീയ ജീവിതമാണ് സിനിമയിൽ.